App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസിസ്റ്ററിൽ ഡിപ്ലീഷൻ റീജിയൻ (depletion region) രൂപപ്പെടുന്നത് എവിടെയാണ്?

Aകളക്ടർ–എമിറ്റർ ഇടയിൽ

Bഎമിറ്റർ–ബേസ്, ബേസ്–കളക്ടർ റീജിയൻ

Cഎമിറ്റർ–ഗ്രൗണ്ട് ഇടയിൽ

Dകളക്ടറിൽ മാത്രം

Answer:

B. എമിറ്റർ–ബേസ്, ബേസ്–കളക്ടർ റീജിയൻ

Read Explanation:

കളക്ടർ(collector)

  • ഈ ഭാഗം എമിറ്റർ നൽകുന്ന മെജോറിറ്റി വാഹകരുടെ ഭൂരിഭാഗവും ശേഖരിക്കുന്നു.

  • കലക്റ്റർ ഭാഗം സാമാന്യം ഡോപ്പ്‌ ചെയ്തിട്ടുള്ളതും എമിറ്ററുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പക്കൂടുതലുള്ളതുമാകുന്നു.

  • ട്രാൻസിസ്റ്റർ ഡിപ്ലീഷൻ റീജിയൻ രൂപപ്പെടുന്നത് എമിറ്റ്-ബേസ് റീജിയണിലും, ബേസ്-കളക്ടർ റീജിയനിലുമാണ്.


Related Questions:

വാലൻസ് ബാന്റിലെ ഇലക്ട്രോണുകൾക്ക് നിഷ്പ്രയാസം കണ്ടക്ഷൻ ബാൻ്റിലേക്ക് കടക്കാൻ കഴിയുന്നത് എപ്പോൾ?
ആൻദ്രസീൻ, ഡോപ് ചെയ്ത താലോ സയനീൻ മുതലായവ ഏത് വർഗ്ഗത്തിലുള്ള അർദ്ധചാലകങ്ങൾക്കാണ് ഉദാഹരണങ്ങൾ?
ത്രിസംയോജക അപദ്രവ്യങ്ങളിലൊന്നല്ലാത്തത് ഏത്?
കോമൺ ബേസ് ആംപ്ലിഫയറിൽ ഇൻപുട്ട്, ഔട്ട്പുട്ട് സിഗ്നലുകൾ തമ്മിൽ എങ്ങനെയാണ് ?
ജർമേനിയത്തിന്റെ ഫോർബിഡൻ എനർജി ഗ്യാപ് എത്രയാണ്?