App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്ജെൻഡറിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്?

Aജനനസമയത്ത് തന്നെ ലിംഗഭേദത്തോടുകൂടി (അതായത് സ്ത്രീയോ, പുരുഷനോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ജനിക്കുന്ന വ്യക്തിയെ ട്രാൻസ്ജെൻഡർ എന്ന് ഈ നിയമം നിർവ്വചിക്കുന്നു.

Bട്രാൻസ്ജെൻഡർ എന്നതിൽ ലിംഗവ്യതിയാ നങ്ങളുള്ള ട്രാൻസ്മെൻ, ട്രാൻസ് വുമൺ വ്യക്തികൾ, ലിംഗം ഭേദം ഉള്ളവർ, Kinner, Hijra എന്നിവരെപ്പോലെ സാമൂഹിക സാംസ്കാരിക വ്യക്തിത്വമുള്ള വ്യക്തികൾ എന്നിവർ ഉൾപ്പെടുന്നു.

Cജനനസമയത്ത് അവന്റെ അവളുടെ പ്രാഥ മിക ലിംഗ സ്വഭാവസവിശേഷതകൾ, ബാഹ്യ ജനനേന്ദ്രിയങ്ങൾ, ക്രോമസോമുകൾ അല്ലെങ്കിൽ ഹോർമോണുകൾ എന്നിവയിൽ പുരുഷന്റെയോ, സ്ത്രീയുടെയോ ശരീരഘടനയിൽ നിന്ന് വ്യത്യസ്തത കാണിക്കുന്ന വ്യക്തികളെ ഇന്റർസെക്സ് വ്യതിയാനം ഉള്ളവരായി കണക്കാക്കുന്നു.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

Temporary injunction is guaranteed under ______ of Civil Procedure Code.
POSCO നിയമത്തിലെ എത്രാമത്തെ വകുപ്പ് "ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം" (Penetrative Sexual Assault) സംബന്ധിച്ച വിശദീകരണം നൽകുന്നു?
ഗര്‍ഭച്ഛിദ്ര നിരോധന നിയമം നടപ്പിൽ ആയ വർഷം ഏതാണ് ?
ഒരാളുടെ ഗുണത്തിനായി സമ്മതമില്ലാതെ എന്നാൽ ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തി കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നില്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സംസ്ഥാനതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ?