Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്ജെൻഡറുകൾക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ആരംഭിക്കുന്ന കേന്ദ്രങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?

Aഏകതാ ഗൃഹ്‌

Bആശ്രയ് ഗൃഹ്‌

Cഎംപവർ ഹോം

Dഗരിമ ഗൃഹ്‌

Answer:

D. ഗരിമ ഗൃഹ്‌

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം • ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ നയം നടപ്പിലാക്കുന്നത് - കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം • ഇന്ത്യയിൽ ട്രാൻസ്ജെൻഡറുകൾക്ക് വിവേചനരഹിത തൊഴിലിടങ്ങൾ ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് ട്രാൻസ്ജെൻഡർ നയം രൂപീകരിക്കുന്നത്


Related Questions:

Which is the grass root functionary of Kudumbasree?
ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?
"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :
ജൽജീവൻ മിഷന് കീഴിൽ രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് സംസ്ഥാനം ?
ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി ഏത് ?