Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?

Aകേരളം

Bകർണാടക

Cപശ്ചിമ ബംഗാൾ

Dമഹാരാഷ്ട്ര

Answer:

B. കർണാടക

Read Explanation:

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും അധ്യാപകരെ റിക്രൂട് ചെയ്യുന്ന ആദ്യത്തെ സംസ്ഥാനം - കര്‍ണാടക


Related Questions:

ഹരിദ്വാർ എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരള സംസ്ഥാനം രൂപം കൊണ്ട് വർഷം :
ഇ-സിഗരറ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം
പുകയില അടങ്ങിയ ഗുട്ക നിരോധിച്ച ആദ്യ സംസ്ഥാനം ?
ലോകപ്രശസ്തമായ കരകൗശല മേള നടക്കുന്ന സൂരജ്കുണ്ട് ഏത് സംസ്ഥാനത്താണ്?