Challenger App

No.1 PSC Learning App

1M+ Downloads

ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിലിന്റെ പ്രവർത്തനം അല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?

  1. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമത്വവും സമ്പൂർണ്ണ പങ്കാളിത്തവും നേടിയെടുക്കാൻ രൂപകല്പന ചെയ്ത നയങ്ങളുടെയും പ്രോഗ്രാമുകളുടെയും സ്വാധീനം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും.
  2. ഒരു ട്രാൻസ്ജെൻഡർ വ്യക്തി ലിംഗ ഭേദം മാറ്റുന്നതിനുള്ള ശാസ്ത്രക്രിയയ്ക്ക് വിധേയനായാൽ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നൽകുന്നു
  3. ട്രാൻസ്ജെൻഡർ വ്യക്തികളുടെ പരാതികൾ പരിഹരിക്കുന്നതിന്
  4. മുകളിൽ പറഞ്ഞവ എല്ലാം

    Aii മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cii, iii തെറ്റ്

    Div മാത്രം തെറ്റ്

    Answer:

    A. ii മാത്രം തെറ്റ്

    Read Explanation:

                  ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം) ആക്‌ട്, 2019 (2019 ലെ 40) ന്റെ 16-ാം വകുപ്പ് നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, 2020 ഓഗസ്റ്റ് 21 -ലെ വിജ്ഞാപനമനുസരിച്ച് കേന്ദ്ര സർക്കാർ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ഒരു ദേശീയ കൗൺസിൽ രൂപീകരിച്ചു

     

    ദേശീയ കൗൺസിൽ ചുവടെ പറയുന്ന പ്രവർത്തനങ്ങൾ നിർവഹിക്കും:-

    1. ട്രാൻസ്‌ജെൻഡർ വ്യക്തികളെ സംബന്ധിച്ച നയങ്ങൾ, പരിപാടികൾ, നിയമനിർമ്മാണം, പദ്ധതികൾ എന്നിവയുടെ രൂപീകരണത്തെക്കുറിച്ച് കേന്ദ്ര സർക്കാരിനെ ഉപദേശിക്കൽ
    2. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സമത്വവും, സമ്പൂർണ്ണ പങ്കാളിത്തവും കൈവരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നയങ്ങളുടെയും, പ്രോഗ്രാമുകളുടെയും സ്വാധീനം നിരീക്ഷിക്കാനും, വിലയിരുത്താനും
    3. ട്രാൻസ്‌ജെൻഡർ വ്യക്തികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാരിന്റെയും, മറ്റ് സർക്കാർ, സർക്കാരിതര സംഘടനകളുടെയും എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും, ഏകോപിപ്പിക്കുകയും ചെയ്യുന്നു
    4. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പരാതികൾ പരിഹരിക്കുന്നതിന്
    5. കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിച്ചേക്കാവുന്ന മറ്റ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന്.

    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

    1. a. ഇന്ത്യയിലെ, നിയമസഭ, ലോകസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിക്കാൻ അധികാരം ഡീലിമിറ്റേഷൻ കമ്മീഷനാണ്.
    2. b. ഡീലിമിറ്റേഷൻ കമ്മീഷന്റെ ഉത്തരവുകളെ ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല.
    3. c. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചത് 1951 ലാണ്.
    4. d. ഇതിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
      ദേശിയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു
      The Central Vigilance Commission was established in?
      ഇന്ത്യയിലെ16-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?
      The new name of Planning Commission :