Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്ജൻഡർ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?

Aകർണാടക

Bതെലുങ്കാന

Cകേരളം

Dമധ്യപ്രദേശ്.

Answer:

C. കേരളം

Read Explanation:

  •  ട്രാൻസ്ജെൻഡർ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം- കേരളം(2015)
  •  ട്രാൻസ് ജെൻഡർ നയം നടപ്പിലാക്കാൻ പ്രേരകമായ സുപ്രീംകോടതിയുടെ വിധി പുറപ്പെടുവിച്ചത് -2014 ഏപ്രിൽ 14ൽ
  • ട്രാൻസ്ജെൻഡർ നയം നടപ്പിലാക്കുന്നതിനാവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ക്ഷേമത്തിനാവശ്യമായ പുതിയ പദ്ധതികൾ ആവിഷ് കരിക്കുന്നതിനും ബോധവൽകരണ  പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനും രൂപീകരിച്ച വകുപ്പ്

-സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ്.


Related Questions:

സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തിറക്കുന്നത്?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾക്ക് ഉദാഹരണം?
താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റിയിൽ ഉൾപ്പെടാത്തത് ആര്?
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആര് ?
കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ.?