App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 ൽ ഇന്ത്യയുടെ സ്ഥാനം ?

A18

B37

C64

D96

Answer:

D. 96

Read Explanation:

• ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം - ഡെന്മാർക്ക് • രണ്ടാം സ്ഥാനം - ഫിൻലാൻ്റെ • മൂന്നാമത് - സിംഗപ്പൂർ • ഏറ്റവും അഴിമതി കൂടിയ രാജ്യം - ദക്ഷിണ സുഡാൻ (180 -ാംസ്ഥാനം) • സൂചിക തയ്യാറാക്കിയത് - ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ


Related Questions:

2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രി ആര് ?
ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ലെ കണക്ക് പ്രകാരം പ്രവാസികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ?
2025 ൽ "ദി ഫ്യുച്ചർ ഓഫ് ഫ്രീ സ്പീച്ച്" തയ്യാറാക്കിയ അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?