App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തന തത്വം?

Aഫോട്ടോ ഇലക്ട്രിക്സ് ഇഫക്ട്

Bമ്യൂച്ചൽ ഇൻഡക്ഷൻ

Cസെൽഫ് ഇൻഡക്ഷൻ

Dവൈദ്യുതമോട്ടോർ തത്വം

Answer:

B. മ്യൂച്ചൽ ഇൻഡക്ഷൻ

Read Explanation:

ഒരു സര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹം വ്യത്യാസപ്പെടുന്നതനുസരിച്ച് തൊട്ടടുത്ത സര്‍ക്കീട്ടില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു. വൈദ്യുതകാന്തികപ്രേരണം വഴിയാണ് ഇത് സംഭവിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിക്കുന്നത്.


Related Questions:

ഒരു ഇലക്ട്രോലൈറ്റ് ലായനിയിലെ ഓരോ അയോണും എങ്ങനെയാണ് ചുറ്റപ്പെട്ടിരിക്കുന്നത്?
Which of the following devices is used to measure the flow of electric current?
സർക്യൂട്ടിൽ വോൾട്ടേജ് സ്ഥിരമായിരിക്കുമ്പോൾ, പ്രതിരോധം (R) കുറയ്ക്കുകയാണെങ്കിൽ പവറിന് (P) എന്ത് സംഭവിക്കുന്നു?
ഒരു കപ്പാസിറ്റീവ് റിയാക്ടൻസ് ​എങ്ങനെയാണ് കണക്കാക്കുന്നത്?
വീടുകളിലെ വൈദ്യുത വയറിംഗിന് സാധാരണയായി ഏത് തരം പ്രതിരോധക ബന്ധനമാണ് ഉപയോഗിക്കുന്നത്?