ട്രാൻസ്ഹിമാലയത്തിൻ്റെ എറ്റവും വടക്കുള്ള പർവത നിര :
Aസത്ലജ്
Bഹിമാദ്രി
Cശിവാലിക്
Dകാരക്കോറം
Answer:
D. കാരക്കോറം
Read Explanation:
ട്രാൻസ്ഹിമാലയം
ഇതിൽ ഏറ്റവും വടക്കുകാണപ്പെടുന്ന ട്രാൻസ്ഹിമാലയം ടിബറ്റൻ ഹിമാലയം എന്നും അറിയപ്പെടുന്നു.
ശരാശരി 6000 മീറ്റർ ഉയരമുള്ള ട്രാൻസ് ഹിമാലയത്തിന് ഏകദേശം 40 കിലോമീറ്റർ വീതിയും 965 കിലോമീറ്റർ നീളവുമുണ്ട്.
ട്രാൻസ്ഹിമാലയത്തിലെ മലനിരകൾ :-
കാരക്കോറം
ലഡാക്ക്
സസ്ക്കർ
കാരക്കോറം മലനിരകൾ
കൃഷ്ണഗിരി എന്ന് പ്രാചീന കാലങ്ങളിൽ വിശേഷിപ്പിച്ചിരുന്ന പർവ്വതനിര
ഏഷ്യയിലെ നട്ടെല്ല് (backbone of high Asia)
ട്രാൻസ്ഹിമാലയത്തിൻ്റെ എറ്റവും വടക്കുള്ള പർവത നിര
കാരക്കോറം മലനിരകൾ ഹിമാലയത്തെ പാമിർ കെട്ടുമായി ബന്ധിപ്പിക്കുന്നു.