App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?

Aഓരോ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തന്റെ വീട്ടിൽ താമസിക്കുന്നതിനും, കുടുംബത്തിന്റെ ഭാഗമായി തന്നെയും ഉൾപ്പെടുത്താനും അവകാശമുണ്ട്.

Bട്രാൻസ് ജെൻഡർ വ്യക്തിയെ അയാളുടെ കുടുംബത്തിന് പരിപാലിക്കാൻ കഴിയുന്നില്ലെങ്കിൽ ആധികാരികതയുള്ള കോടതിയുടെ ഉത്തരവ് അനുസരിച്ച് ആ വ്യക്തിയെ ഒരു പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിക്കാം.

Cനിയമനം, പ്രമോഷൻ എന്നിവയുൾപ്പെടെയുള്ള തൊഴിൽ കാര്യങ്ങളിൽ ഒരു സർക്കാരിനും സ്വകാര്യ സ്ഥാപനത്തിനും ഒരു ട്രാൻസ്ജെൻഡറിനോട് വിവേചനം കാണിക്കാൻ കഴിയില്ല.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഷെൽട്ടർ ഹോമുകളുടെ ചുമതലയെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
ഗാർഹിക പീഡന നിരോധന നിയമത്തിൽ ഒപ്പുവച്ച പ്രസിഡന്റ് ?
പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് ഏതാണ് ?
NDPS ആക്റ്റ് 1985-ൽ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ടത് എത്രാമത് ചാപ്റ്റർ ആണ് ?
ഉണക്കമുന്തിരിയുടെ പിഴിഞ്ഞെടുത്ത നീര് അറിയപ്പെടുന്നത് എങ്ങനെ?