ട്രിപ്പിൾ ജമ്പിൽ ദേശീയ റെക്കോർഡ് നേടിയ മലയാളി വനിതാ താരം?Aമയൂഖ ജോണിBപി.എസ് ജീനCട്രീസ ജോളിDസിനി ജോസ്Answer: A. മയൂഖ ജോണി Read Explanation: കേരളത്തിലെ ഒരു വനിതാ കായികതാരമാണു് മയൂഖ ജോണി. ലോങ്ജമ്പ്, ട്രിപ്പിൾജമ്പ് എന്നി വിഭാഗത്തിൽ പല അന്താരാഷ്ട്ര അത്‌ലറ്റികു് മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 14 മീറ്ററിലധികം ദൂരം ട്രിപ്പിൾജമ്പിൽ ചാടിയ ആദ്യ ഇന്ത്യ വനിതയാണു് മയൂഖ ജോണി. 14.11 മീറ്ററാണ് മയൂഖ ജോണിയുടെ റെക്കോർഡ്. Read more in App