App Logo

No.1 PSC Learning App

1M+ Downloads
ട്രിപ്പ് അഡ്വൈസർ പുറത്തിറക്കിയ 2024 ലെ ട്രാവലേഴ്‌സ് ചോയിസ് അവാർഡിൽ ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ചതും ഇന്ത്യയിൽ ഒന്നാമത് എത്തിയതുമായ ഹോട്ടൽ ഏത് ?

Aചാണ്ടീസ് വിൻഡീവുഡ്‌സ്

Bകുമരകം ലേക്ക് റിസോർട്ട്

Cതാജ് പാലസ്

Dദി ലീലാ കോവളം

Answer:

A. ചാണ്ടീസ് വിൻഡീവുഡ്‌സ്

Read Explanation:

• ലോകത്തിലെ മികച്ച ഹോട്ടലുകളുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ് ചാണ്ടീസ് വിൻഡീവുഡ്‌സ് • ഹോട്ടൽ സ്ഥിതി ചെയ്യുന്നത് - മൂന്നാർ


Related Questions:

സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ രജിസ്‌ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനം ?
കേരള സർക്കാരിന്റെ കീഴിലുള്ള ആദ്യ കയാക്കിങ് ടൂറിസം സെന്റര് ആരംഭിച്ചത് എവിടെയാണ് ?
അടുത്തിടെ നീറ്റിൽ ഇറക്കിയ കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ യാനം ഏത് ?
പുനലൂർ തൂക്കുപാലത്തിൻ്റെ ശിൽപി ആരാണ് ?
അടുത്തിടെ കേരളത്തിൽ കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജ് സ്ഥാപിച്ചത് എവിടെയാണ് ?