Challenger App

No.1 PSC Learning App

1M+ Downloads
ട്രിറ്റിക്കേൽ, റഫാനോ ബ്രാസിക്ക എന്നിവ ഏത് തരം പോളിപ്ലോയ്ഡിക്ക് ഉദാഹരണങ്ങളാണ്?

Aഓട്ടോപോളിപ്ലോയ്ഡി

Bമോണോപ്ലോയ്ഡി

Cഅലോപോളിപ്ലോയ്‌ഡി

Dഅന്യൂപ്ലോയിഡി

Answer:

C. അലോപോളിപ്ലോയ്‌ഡി

Read Explanation:

  • വ്യത്യസ്ത ജീനോമിന്റെ രണ്ടിലധികം സെറ്റുകൾ കാണപ്പെടുന്ന അവസ്ഥയാണ് അലോപോളിപ്ലോയ്ഡി. ട്രിറ്റിക്കേൽ, റഫാനോ ബ്രാസിക്ക എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഓട്ടോപോളിപ്ലോയ്ഡി ഒരേ ജീനോമിന്റെ രണ്ടിലധികം സെറ്റുകൾ കാണപ്പെടുന്നതാണ്.


Related Questions:

ടെസ്റ്റ് ക്രോസ് എന്നാൽ
വിപരീത ഗുണങ്ങളിൽ മെൻഡൽ തിരഞ്ഞെടുത്തത് .............വിപരീത ഗുണങ്ങളാണ്.
ടര്‍ണേഴ്‌സ് സിന്‍ഡ്രോം ഉള്ള ഒരു സ്ത്രീയുടെ ശരീരത്തിലെ ക്രോമസോം സംഖ്യ എത്രയായിരിക്കും ?
കോശ വിഭജനത്തിൽ DNA യുടെ ഇരട്ടിക്കൽ നടക്കുന്ന ഘട്ടമാണ്
രണ്ട് ലിംഗത്തിലും ഉള്ളതും എന്നാൽ ഒരു ലിംഗത്തിൽ മാത്രം പ്രകടിപ്പിക്കുന്നതുമായ ജീനുകളാണ്