App Logo

No.1 PSC Learning App

1M+ Downloads
ട്രിഷിയം ന്യൂക്ലിയസിലുളള ന്യൂട്രോണുകളുടെ എണ്ണം

A1

B3

C4

D2

Answer:

D. 2

Read Explanation:

ഐസോടോപ്പുകൾ:

ഒരേ ആറ്റോമിക സംഖ്യയും വ്യത്യസ്ത പിണ്ഡ സംഖ്യയും ഉള്ള മൂലകങ്ങളെ ഐസോടോപ്പുകൾ എന്ന് വിളിക്കുന്നു.


ഹൈഡ്രജന്റെ 3 ഐസോടോപ്പുകൾ:

  1. പ്രോട്ടിയം
  2. ഡ്യൂറ്റീരിയം
  3. ട്രിഷ്യം


  • പ്രോട്ടിയത്തിൽ, ന്യൂട്രോണുകളുടെ സാന്നിധ്യമില്ല.
  • ഡ്യൂറ്റീരിയത്തിൽ - 1 ന്യൂട്രോൺ
  • ട്രിഷ്യത്തിൽ - 2 ന്യൂട്രോണുകളുണ്ട്



Related Questions:

The Aufbau Principle describes that
ഹൈഡ്രജൻ ആറ്റത്തിലെ n = 5 എന്ന നിലയിൽ നിന്ന്n = 2 എന്ന നിലയിലേക്ക് സംക്രമണം നടക്കുമ്പോൾ പുറപ്പെടുവിക്കുന്ന ഒരു ഫോട്ടോണിൻ്റെ തരംഗദൈർഘ്യവും എന്താണ്?
പ്രിൻസിപ്പൽ ക്വാണ്ടം നമ്പർ എന്നത് ഏത് തരത്തിലുള്ള സംഖ്യയാണ്?
ആറ്റം കണ്ടെത്തിയത് ആര്?
അയോണൈസേഷൻ ഊർജ്ജം ഏത് ഘടകത്തെ ആശ്രയിച്ചിരിക്കുന്നു ?