App Logo

No.1 PSC Learning App

1M+ Downloads
ട്രീറ്റി ഓഫ് യൂറോപ്യൻ യൂണിയൻ , ട്രീറ്റി ഓഫ് റോം എന്നിവ ഭേദഗതി ചെയ്ത ലിസ്ബൺ കരാർ നിലവിൽ വന്നത് എന്നാണ് ?

A2008 ഡിസംബർ

B2009 ഡിസംബർ

C2010 ഓഗസ്റ്റ്

D2011 ഏപ്രിൽ

Answer:

B. 2009 ഡിസംബർ


Related Questions:

രാഷ്ട്രീയ മേഖലയിലെ സഹകരണത്തിനായി കൗൺസിൽ ഓഫ് യൂറോപ്പ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു ?
മാസ്ട്രിച് ഉടമ്പടിയിലൂടെ യൂറോപ്യൻ യൂണിയൻ സ്ഥാപിതമായത് എന്നായിരുന്നു ?
യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ രൂപീകരണത്തിന് കാരണമായ റോമൻ ഉടമ്പടി ഒപ്പുവച്ച വർഷം ഏതാണ് ?
യൂറോപ്യൻ അറ്റോമിക് എനർജി കമ്മ്യൂണിറ്റി സ്ഥാപിതമായ വർഷം ഏതാണ് ?
മാർഷൽ പദ്ധതിയുടെ കിഴിൽ ഒരു യൂറോപ്യൻ സാമ്പത്തിക സഹകരണ സംഘം ആരംഭിച്ചത് ഏത് വർഷമായിരുന്നു ?