App Logo

No.1 PSC Learning App

1M+ Downloads
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും മറ്റും ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികളെ രക്ഷിക്കാനുള്ള പദ്ധതി ?

Aസഹയോഗ

Bബച്പൻ സംരക്ഷൺ

Cനാനെ ഫരിസ്തെ

Dആശ്രയ സേവ

Answer:

C. നാനെ ഫരിസ്തെ

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - Railway Protection Force (RPF) • പദ്ധതി ആദ്യമായി നടപ്പിലാക്കിയ വർഷം - 2017


Related Questions:

കേരളത്തിലേക്ക് ആദ്യമായി പരീക്ഷണ ഓട്ടം നടത്തിയ ഡബിൾ ഡെക്കർ ട്രെയിൻ ഏത് ?
പൂർവ്വ തീര റെയിൽവേയുടെ ആസ്ഥാനം

ചെനാബ് റെയിൽവേ പാലത്തെക്കുറിച്ച് തന്നിരിക്കുന്ന പരാമർശങ്ങളിൽ ശരിയായത് ഏത് ?

  1. റീസി ജില്ലയിലെ ബാക്കൽ - കൗരി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു.
  2. 359 മീറ്റർ ഉയരമുള്ള നിർമിതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്.
  3. ബാരാമുള്ള - ശ്രീനഗർ - ഉധംപൂർ റെയിൽവേ പാതയിലാണ് ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്.
  4. 1315 മീറ്റർ നീളമുള്ള പാലത്തിൻ്റെ പ്രധാന നിർമ്മാണ മേൽനോട്ടം കൊങ്കൺ റെയിൽവേക്കായിരുന്നു.
    ഏഷ്യയിൽ ആദ്യമായി ട്രെയിൻ ഗതാഗതം ആരംഭിച്ച രാജ്യം ഏതാണ്?
    നമ്മ മെട്രോ എന്നറിയപ്പെടുന്ന മെട്രോ റയിൽ സർവീസ് ?