Challenger App

No.1 PSC Learning App

1M+ Downloads
ട്രെയിനുകളിൽ യാത്രചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി ?

Aമിഷൻ സുരക്ഷ

Bഓപ്പറേഷൻ ഭദ്രത

Cഓപ്പറേഷൻ രക്ഷിത

Dസുരക്ഷാ യാത്ര

Answer:

C. ഓപ്പറേഷൻ രക്ഷിത

Read Explanation:

  • റെയിൽവേ പോലീസ് ,ലോക്കൽ പോലീസ് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആരോഗ്യ വകുപ്പ് നടത്തുന്ന കാമ്പയിൻ ?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?
ഏത് രോഗത്തിനെതിരെയുള്ള കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പയ്‌നാണ് "വിവാ കേരളം" ?