App Logo

No.1 PSC Learning App

1M+ Downloads
ട്രെയ്‌ലർ വിഭാഗത്തിലുള്ള വാഹനങ്ങൾ ?

Aകാറ്റഗറി T വാഹനങ്ങൾ

Bകാറ്റഗറി L1വാഹനങ്ങൾ

Cകാറ്റഗറിN വാഹനങ്ങൾ

Dകാറ്റഗറിM വാഹനങ്ങൾ

Answer:

A. കാറ്റഗറി T വാഹനങ്ങൾ

Read Explanation:

ട്രയ്ലർ വിഭാഗത്തിലുള്ള വാഹനങ്ങളെയാണ് കാറ്റഗറി T വാഹനങ്ങൾ സൂചിപ്പിക്കുന്നത്.


Related Questions:

പെർമിറ്റ് ആവശ്യമില്ലാത്ത ട്രാൻസ്പോർട്ട് വാഹനം ഏത്?
ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിക്കുന്നത്
18 വയസ്സിൽ ഒരാൾ ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ എത്ര വയസ്സുവരെ ആ ലൈസൻസിന് സാധുത ഉണ്ടായിരിക്കും?
KL 16 നമ്പർ പ്ലേറ്റ് സൂചിപ്പിക്കുന്നത് ?
50 CC യിൽ താഴെ എഞ്ചിൻ കപ്പാസിറ്റി ഉള്ള ഗിയർ ഇല്ലാത്ത മോട്ടോർ സൈക്കിളുകൾ ഏത് കാറ്റഗറിയിൽ പെടുന്നു?