App Logo

No.1 PSC Learning App

1M+ Downloads
ട്രോപ്പിക്കൽ ഫോറസ്ട്രിയുടെ പിതാവ് ?

Aസർ ഡിട്രിച്ച് ബ്രാൻഡിസ്

Bസർ അലഫ്രഡ് വാൻ ലയൻ

Cസർ ജോൻ ഡാൽടൺ

Dഡോ. ഫ്രാന്സ് ക്രീഗ്

Answer:

A. സർ ഡിട്രിച്ച് ബ്രാൻഡിസ്

Read Explanation:

INDIA - Natural VEGETATION നൈസർഗ്ഗിക സസ്യജാലങ്ങൾ

  • പരിസ്ഥിതിക്കനുയോജ്യമായി ഒരു പ്രദേശത്ത് ആവിർഭവിച്ച സസ്യജാലങ്ങളാണ് ആ പ്രദേശത്തെ നൈസർഗ്ഗിക സസ്യജാലങ്ങൾ.

  • നൈസർഗ്ഗിക സസ്യജാലങ്ങളുടെ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • ഭൂപ്രകൃതി, കാലാവസ്ഥ, മഴയുടെ അളവ്, മണ്ണ്

  •  ട്രോപ്പിക്കൽ ഫോറസ്ട്രിയുടെ പിതാവ് സർ ഡിട്രിച്ച് ബ്രാൻഡിസ്

  • ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ്  സർ ഡിട്രിച്ച്


Related Questions:

താഴെ പറയുന്നവയിൽ വരണ്ട ഇലപൊഴിയും വനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേകത ഏത് ?
വന നിവാസികൾക്ക് ലഘുവന ഉൽപ്പന്നങ്ങളിൽ ഉടമസ്ഥത നൽകിയ നിയമം ഏത്?
താഴെപറയുന്നവയിൽ വനപരിപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏത് ?
കണ്ടൽ കാടുകളിൽ ലഭിക്കുന്ന മഴയുടെ ശരാശരി അളവെത്ര ?
1952 ലെ വനനയം പ്രകാരം നിലവിലുണ്ടായിരിക്കേണ്ടത് എത്ര ശതമാനം വനമാണ് ?