Challenger App

No.1 PSC Learning App

1M+ Downloads
' ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ' എവിടെ സ്ഥിതി ചെയ്യുന്നു ?

Aപെടവേഗി

Bപാലോട്

Cഅതിയന്നൂർ

Dനെയ്യാർ

Answer:

B. പാലോട്


Related Questions:

കേരളത്തിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?

(i) തേക്കടി

(ii) ഇരവികുളം

(iii) വയനാട്

(iv) പീച്ചി

കേന്ദ്ര കയർ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
കേരള തുറമുഖ വകുപ്പ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഏത് വർഷം?