App Logo

No.1 PSC Learning App

1M+ Downloads
ട്വിറ്ററിൽ അക്കൗണ്ട് നേടിയ ആദ്യ ഇന്ത്യൻ പ്രസിഡണ്ട്

Aദ്രൗപതി മുർമു

Bപ്രണബ് മുഹർജി

Cറാംനാഥ് കോവിന്ദ്‌

Dപ്രതിഭ പാട്ടീൽ

Answer:

B. പ്രണബ് മുഹർജി

Read Explanation:

ട്വിറ്ററിലെ മെസ്സേജുകൾ അറിയപ്പെടുന്നത് -ട്വീറ്റ്


Related Questions:

ഇന്ത്യയിൽ സൈബർ സുരക്ഷക്കായി CERT - IN നിലവിൽ വന്ന വർഷം ഏതാണ് ?
ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ലഭ്യമാക്കി തരുന്ന സോഫ്റ്റ്‌വെയർ അറിയപ്പെടുന്നത് ?
.xcf എന്ന പേരിൽ ഫയൽ സേവ് ചെയ്യുന്ന ഇമേജ് എഡിറ്റർ ഏത് ?
ഒരു വെബ്സൈറ്റിൻ്റെ ആദ്യ പേജ് അറിയപ്പെടുന്നത് ?
ഹാക്കിങിനെ പറ്റി പരാമർശിക്കുന്ന I T ആക്ടിലെ സെക്ഷൻ ഏതാണ് ?