Challenger App

No.1 PSC Learning App

1M+ Downloads
ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aയുവരാജ് സിങ്

Bസഞ്ജു സാംസൺ

Cഅശുതോഷ് ശർമ്മ

Dശുഭ്മാൻ ഗിൽ

Answer:

C. അശുതോഷ് ശർമ്മ

Read Explanation:

• 11 ബോളിൽ ആണ് അശുതോഷ് ശർമ്മ അർദ്ധസെഞ്ചുറി നേടിയത് • 2023 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻറിൽ ആണ് ഈ റെക്കോർഡ് നേടിയത് • റെയിൽവേസ് താരം ആണ് അശുതോഷ് ശർമ്മ


Related Questions:

2008 - എ എഫ് സി ചലഞ്ച് കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
2025 ലെ ഫോർമുല 1 ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
2024 ൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ഇൻറ്റർനാഷണൽ ചെസ് മാസ്റ്റർ ആയിരുന്ന വ്യക്തി ആര് ?
രഞ്ജി ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടിയ ഏക ക്രിക്കറ്റ്‌ താരം?