App Logo

No.1 PSC Learning App

1M+ Downloads
'ട്വൽത്ത് നൈറ്റ്' ആരുടെ കൃതിയാണ്?

Aഒലിവർ ഗോൾഡ് സ്മിത്ത്

Bജോർജ്ബർണാഡ്ഷാ

Cവില്യം ഷേക്സ്പിയർ

Dവില്യം വേർഡ്സ് വർത്ത്

Answer:

C. വില്യം ഷേക്സ്പിയർ

Read Explanation:

വില്യം ഷേക്സ്പിയറിന്റെ 'ട്വൽത്ത് നൈറ്റ്' എന്ന കൃതിയിലെ വരികളാണ് 'ചിലർ മഹാന്മാരായി ജനിക്കുന്നു, ചിലർ മഹത്വം നേടിയെടുക്കുന്നു ,ചിലരുടെ മേൽ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു.


Related Questions:

' Immortal India ' is the book written by :
In which name Cassius Marcellus Clay became famous?
ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ അമര്‍സോന ബംഗ്ല രചിച്ചത് ആര്?
' The Audacity of hope ' is the book written by :
നവോദധാനത്തിന്റെ പിതാവ് എന്ന് വിളിക്കുന്നതാരെ ?