ഡക്കാൻ എന്ന പേരുണ്ടായത് ഏതു വാക്കിൽ നിന്നാണ്
Aദക്ഷിൺ
Bഡാകാർ
Cദക്ഷിണാജ്യ
Dദക്ഷാ
Answer:
A. ദക്ഷിൺ
Read Explanation:
ഡക്കാൻ പീഠഭൂമി
തെക്ക് എന്നർത്ഥമുള്ള 'ദക്ഷിൺ' എന്ന സംസ്കൃത പദത്തിൽനിന്നാണ് ഡക്കാൻ എന്ന പേരുണ്ടായത്.
ത്രികോണാകൃതി
ഇന്ത്യയിലെ ഏറ്റവും പഴയ പീഠഭൂമി
ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി
ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ലാവ ഒഴുകിപ്പരന്നുണ്ടായ ബസാൾട്ട്, ഗ്രാനൈറ്റ്, നയിസ് തുടങ്ങിയ പരൽരൂപശിലകളാണ് ഡക്കാൻ പീഠഭൂമിക്ക് രൂപംനൽകുന്നത്.
പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവഘട്ടവും വടക്കു സത്പുര മൈക്കൽ മലനിരകളും, മഹാദിയോ കുന്നുകളും ഡക്കാൻ പീഠഭൂമിക്ക് അതിരിടുന്നു .
മഹാരാഷ്ട്ര, കർണാടക, തെലുഗാന, ആന്ധ്രാപ്രദേശ്, കേരള, തമിഴ്നാട്