App Logo

No.1 PSC Learning App

1M+ Downloads
ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ഏതുതരം ലാവാ ശിലകളാൽ നിർമ്മിതമാണ്?

Aഅഭ്രം

Bമൈക്ക

Cബസാൾട്ട്

Dഗ്രാനൈറ്റ്

Answer:

C. ബസാൾട്ട്

Read Explanation:

  • ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ്

  • ഈ മേഖലയെ ഡക്കാൻ ട്രാപ് എന്ന വിളിക്കുന്നു.

  • ബസാൾട്ട് ശിലക്ക് ആപക്ഷയം സംഭവിച്ചു രൂപംകൊള്ളുന്ന കറുത്ത മണ്ണാണ് ഈ മേഖലയുടെ സവിഷേശത


Related Questions:

പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സത്പുരപർവ്വതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശം ഏത് ?
പീഠഭൂമിയെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?
ഉപദ്വീപീയ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്?

താഴെ പറയുന്നവയിൽ പൂർവ്വഘട്ടത്തിൽ സ്ഥിതിചെയ്യുന്ന മലനിരകൾ ഏവ

  1. നല്ലമല
  2. പാൽക്കൊണ്ടമല
  3. ആനമുടി
  4. ദൊഡബേട്ട
    തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന മലനിരയേത്?