Challenger App

No.1 PSC Learning App

1M+ Downloads
ഡക്കാൻ പീഠഭൂമിയെയും മാൾവാ പീഠഭൂമിയെയും തമ്മിൽ വേർതിരിക്കുന്ന നദി ?

Aസിന്ധു നദി

Bദാമോദർ നദി

Cനർമ്മദ നദി

Dമഹാനദി

Answer:

C. നർമ്മദ നദി

Read Explanation:

നർമ്മദ

  • ഉത്ഭവസ്ഥാനം - മൈക്കലാ പർവ്വതനിരകൾ (മധ്യപ്രദേശ് )
  • നീളം - 1312 കി.മീ
  • പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും വലിയ നദി
  • പ്രാചീനകാലത്ത് 'രേവ' എന്നറിയപ്പെട്ടിരുന്ന നദി
  • വിന്ധ്യ-സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപീയ നദി
  • ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന നദി
  • ഡക്കാൺ പീഠഭൂമിയെയും മാൾവാ പീഠഭൂമിയെയും തമ്മിൽ വേർതിരിക്കുന്ന നദി
  • നർമ്മദ ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ - മധ്യപ്രദേശ് ,ഗുജറാത്ത് ,മഹാരാഷ്ട്ര
  • പ്രധാന പോഷക നദികൾ - താവ,ബൻജാർ ,ഷേർ ,ഹിരൺ

Related Questions:

Peninsular rivers that fall into the Arabian Sea do not form deltas. What do they form instead?
ഗംഗ നദി തീരത്ത് സ്ഥിതി ചെയ്യുന്ന ഫാറൂഖബാദ് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നുo വിഭജിക്കുന്ന നദി ഏതാണ് ?
Which of the following is not a Trans-Himalayan river?
ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്?