App Logo

No.1 PSC Learning App

1M+ Downloads
ഡങ്കിപ്പനി പരത്തുന്നതേതുതരം കൊതുക് ?

Aപെൺ ഏഡീസ്

Bആണ് ഏഡീസ്

Cപെൺ അനോഫലിസ്

Dആൺ അനോഫലിസ്

Answer:

A. പെൺ ഏഡീസ്

Read Explanation:

  • ഡങ്കിപ്പനി പരത്തുന്നത് പെൺ ഏഡീസ് കൊതുകാണ്
  • മന്ത് – ക്യൂലക്സ് പെൺ കൊതുക്
  • മലേറിയ - അനോഫിലസ് പെൺ കൊതുക്
  • ഡെങ്കിപ്പനി - ഈഡിസ് ഈജിപ്റ്റി
  • ചിക്കന്ഗുനിയ - ഈഡിസ് ഈജിപ്റ്റി

Related Questions:

ഏത് രോഗ പ്രതിരോധ കോശങ്ങളെയാണ് സാധരണയായി എയ്ഡ്സ് വൈറസ് ആക്രമിക്കുന്നത് ?
താഴെപ്പറയുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാക്കാത്ത അസുഖം ഏതാണ്?
സിക്ക വൈറസ് രോഗം പ്രധാനമായും പകരുന്നത് ................. വഴിയാണ്

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

  1. എലിപ്പനി -ഫംഗസ്
  2. വട്ടച്ചൊറി -പ്രോട്ടോസോവ
  3. ക്ഷയം -ബാക്ടീരിയ
  4. നിപ -വൈറസ്
    Which of the following virus causes 'Chickenpox'?