App Logo

No.1 PSC Learning App

1M+ Downloads
ഡച്ചുഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ മാവേലിക്കര ഉടമ്പടിയിൽ മാർത്താണ്ഡവർമയും ഡച്ചുകാരും ഒപ്പുവെച്ച വർഷം ഏത് ?

A1789

B1663

C1753

D1661

Answer:

C. 1753


Related Questions:

തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ .

2.. കൊച്ചിയിലെ ഡച്ച് അഡ്മിറൽ ആയിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്.

ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊല്ലം പിടിച്ചെടുത്തത് ഏത് വർഷം ?
ആയകോട്ട, അഴീകോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്ന കോട്ട ഏത് ?
1663-ൽ കൊച്ചി പിടിച്ചടക്കിയ വിദേശ ശക്തി ?

താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡി കണ്ടെത്തുക :

  1. ഡോ. ഹെർമ്മൻ ഗുണ്ടർട്ട് - മലയാളരാജ്യം
  2. ഫാദർ ക്ലമന്റ്റ് - സംക്ഷേപവേദാർത്ഥം
  3. അർണ്ണോസ് പാതിരി-ക്രിസ്‌തുസഭാചരിത്രം
  4. പാറേമ്മാക്കൽ തോമകത്തനാർ - വർത്തമാനപ്പുസ്‌തകം