App Logo

No.1 PSC Learning App

1M+ Downloads
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം ?

A1602

B1614

C1610

D1604

Answer:

A. 1602

Read Explanation:

  • ഇന്ത്യാ സമുദ്രമേഖലയിലെ വ്യാപാരകാര്യങ്ങൾക്കായി നെതർലൻഡ് സ്ഥാപിച്ച ഒരു കമ്പനിയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി.
  • നെതർലൻഡ്സിലെ അസംബ്ലിയായ സ്റ്റേററ്സ് ജനറൽ 1602 മാർച്ച് 20-ന് ചാർട്ടർ ചെയ്തതാണിത്.
  • ലോകത്തിലെ ആദ്യത്തെ ബഹുരാഷ്ട്ര കോർപ്പറേഷൻ ആയി കണക്കാക്കപ്പെടുന്ന കമ്പനിയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

Related Questions:

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ ആയ വർഷം ?
ആഫ്രിക്കയിലെ ശുഭ പ്രതീക്ഷ മുനമ്പ് ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ?
ഇന്ത്യയിലെത്തിയ ആദ്യ പോർച്ചുഗീസ് വൈസ്രോയി :
' ഹോർത്തൂസ് മലബാറിക്കസ് ' തയാറാക്കാൻ ഡച്ചുകാരെ സഹായിച്ച മലയാളി വൈദ്യൻ :
പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തിയത് ആരായിരുന്നു ?