App Logo

No.1 PSC Learning App

1M+ Downloads
ഡബിൾ ഡീക്ലച്ചിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

Aഗിയർ ചേഞ്ച് ചെയ്യുന്നതിന് വേണ്ടി ക്ലച്ചിനെ ഒരുതവണ ഡിസ്‌എൻഗേജ് ചെയ്യുന്നു

Bഗിയർ ചേഞ്ച് ചെയ്യുന്നതിന് വേണ്ടി ക്ലച്ചിനെ രണ്ട് തവണ ഡിസ്എൻഗേജ് ചെയ്യുന്നു

Cആക്സിലേറ്റർ കൊടുക്കുന്നതിനുവേണ്ടി രണ്ട് തവണ ഗിയർ എൻഗേജ് ചെയ്യുന്നു

Dഗിയർ ചേഞ്ച് ചെയ്യുന്നതിന് വേണ്ടി ക്ലച്ചിനെ ഒരുതവണ എൻഗേജ് ചെയ്യുന്നു

Answer:

B. ഗിയർ ചേഞ്ച് ചെയ്യുന്നതിന് വേണ്ടി ക്ലച്ചിനെ രണ്ട് തവണ ഡിസ്എൻഗേജ് ചെയ്യുന്നു

Read Explanation:

• സിൻക്രോ മെഷ് ഗിയർ ബോക്സിൽ ഡബിൾ ഡിക്ലച്ചിംഗ് ആവശ്യമായി വരുന്നില്ല


Related Questions:

എഞ്ചിന്റെ ശക്തി പങ്കയിലേക്ക് എത്തിച്ച് യാനത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള ചലനമാറ്റം നിയന്ത്രിക്കുന്ന ഉപകരണം :
ഒരു എൻജിനിൽ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ പരിവർത്തനം എന്ത് ?
താഴെ തന്നിരിക്കുന്ന വെയിൽ "പിസ്റ്റൺ" നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?
ഒരു എൻജിനിൽ നിന്ന് കൂടുതൽ താപം മോചിപ്പിക്കുന്നതിനായി വായുവുമായുള്ള കോണ്ടാക്ടിങ് ഏരിയ വർധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?
ഇന്റർ കൂളർ എന്തിന്റെ ഭാഗമാണ്