ഡയമണ്ടിനെ എത്ര ഡിഗ്രി സെൽഷ്യസ് ചൂടാക്കുമ്പോൾ ആണ് കാർബണായി മാറുന്നത് ?A3000 °CB2000 °CC2500 °CD1500 °CAnswer: B. 2000 °C Read Explanation: ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം - കാർബൺ അറ്റോമിക നമ്പർ - 6 സംയോജകത - 4 മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കഴിവ് കൂടിയ മൂലകം പ്രധാന രൂപാന്തരത്വങ്ങൾ - ഡയമണ്ട് , ഗ്രാഫൈറ്റ് ഡയമണ്ടിനെ 2000 °C ചൂടാക്കുമ്പോൾ കാർബൺ ആയി മാറുന്നു Read more in App