ഡയമണ്ട് ,ബാറ്ററി, പിഞ്ച് എന്നീ പദങ്ങൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?Aബേസ് ബോൾBഷൂട്ടിങ്Cജവെലിൻ ത്രോDബ്രിഡ്ജ്Answer: A. ബേസ് ബോൾ Read Explanation: ഒരു ബേസ്ബോൾ ടീമിന്റെ പിച്ചറിനെയും (pitcher) ക്യാച്ചറിനെയും (catcher) ഒന്നിച്ച് 'ബാറ്ററി' എന്ന് വിളിക്കുന്നു.Read more in App