App Logo

No.1 PSC Learning App

1M+ Downloads
ഡയോഡിന്റെ ധർമ്മം എന്താണ് ?

Aറെക്ടിഫിക്കേഷൻ

Bവൈദ്യുതി സംഭരിച്ചു വയ്ക്കൽ

Cആംപ്ലിഫിക്കേഷൻ

Dഓസിലേഷൻ

Answer:

A. റെക്ടിഫിക്കേഷൻ


Related Questions:

ട്യൂബ് ലൈറ്റ് സെറ്റിൽ ചോക്ക് ചെയ്യുന്ന ജോലി ?
In n-type semiconductor the majority carriers are:
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ഫിലമെന്റ് ചൂടാക്കി പ്രകാശം തരുന്നത് ?
രണ്ട് യൂണിറ്റ് ചാർജുകൾ ഒരു മീറ്റർ അകലത്തിൽ വച്ചാൽ അവയ്ക്കിടയിൽ അനുഭവപെടുന്ന ബലം എത്ര ?
Q എന്ന ഒരു ചാർജ്ജിനെ Q1 , Q2 എന്നിങ്ങനെ വിഭജിക്കുന്നു. Q1, Q2 എന്നിവ ഏത് അളവിൽ എത്തുമ്പോൾ ആണ് ഇവ തമ്മിൽ ഏറ്റവും കൂടിയ ബലം അനുഭവപ്പെടുന്നത്.