App Logo

No.1 PSC Learning App

1M+ Downloads
ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര്?

Aസുല്‍ത്താന റസിയ

Bനൂര്‍ജഹാന്‍

Cമുംതാസ് മഹല്‍

Dചാംന്ദ് ബീബി

Answer:

A. സുല്‍ത്താന റസിയ

Read Explanation:

  • 1205-ൽ ജനിച്ച അസിയ സുൽത്താൻ 1236-1240 കാലഘട്ടത്തിലാണ് രാജ്യം ഭരിച്ചത്.
  • ഡൽഹി സിംഹാസനത്തിൽ ഇടംപിടിച്ച ആദ്യ മുസ്ലീം വനിതയാണ് റസിയ സുൽത്താൻ.

Related Questions:

ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ആദ്യത്തെ മെട്രോ നഗരം ?
ഇന്ത്യയിൽ പത്രം പ്രസിദ്ധീകരിച്ച ആദ്യത്തെ പ്രാദേശിക ഭാഷ ?
കറൻസി നോട്ട് ഇന്ത്യയിൽ ആദ്യമായി പ്രിന്റ് ചെയ്തത്?
ഇൻഡ്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ആര് ?
ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് സ്ഥാപിച്ചത് എവിടെയാണ് ?