ഡാനിയേൽ ബർണൂളി ആരുടെ മകനായിരുന്നു?Aജേക്കബ് ബർണൂളിBജോഹാൻ ബർണൂളിCലിയോൺഹാർഡ് യൂലർDക്രിസ്റ്റ്യൻ ഹ്യൂഗൻസ്Answer: B. ജോഹാൻ ബർണൂളി Read Explanation: ഡാനിയേൽ ബർണൂളി പ്രമുഖ ഗണിതശാസ്ത്രജ്ഞനായ ജോഹാൻ ബർണൂളിയുടെ മകനായിരുന്നു. Read more in App