ഡാനിയേൽ സെല്ലിൽ സമയം പുരോഗമിക്കുമ്പോൾ എന്തിന്റെ ഗാഢതയാണ് കൂടുന്നത്?ACu2+BCu(s)CZn2+DZn(s)Answer: C. Zn2+ Read Explanation: ഓക്സീകരണം നടക്കുന്നതിനാൽ സിങ്ക് ലോഹം സിങ്ക് അയോണുകളായി ലായനിയിലേക്ക് പോകുന്നു, അതിനാൽ Zn2+ ൻ്റെ ഗാഢത കൂടുന്നു. Read more in App