App Logo

No.1 PSC Learning App

1M+ Downloads
ഡാനിയൽ ഗോൾമാൻ തൻ്റെ പ്രശസ്തമായ പുസ്തകമായ "Emotional Intelligence" പ്രസിദ്ധീകരിച്ച വർഷം ?

A1990

B1993

C1996

D1995

Answer:

D. 1995

Read Explanation:

ഡാനിയൽ ഗോൾമാൻ

  • ഡാനിയൽ ഗോൾമാൻ, 1995 ൽ "Emotional Intelligenceഎന്ന പ്രശസ്തമായ പുസ്തകം പ്രസിധീകരിച്ചു.
  • ഇതിലൂടെ, ജീവിത വിജയത്തെ സ്വാധീനിക്കുന്ന നിർണായക ഘടകം എന്ന നിലയിൽ, വൈകാരിക ബുദ്ധിക്കുള്ള സ്വീകാര്യത വർദ്ധിച്ചു.

Related Questions:

ഉയർന്ന നേട്ടങ്ങൾ കൈവരിക്കുവാനും തന്റെ പ്രകടനം മെച്ചപ്പെടുത്തുവാനുമുള്ള വ്യക്തിയുടെ അഭിവാഞ്ചയാണ് :
ഫ്രാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് ?
"പ്രകൃതിബന്ധിത ബുദ്ധിശക്തി" ഏത് ഗ്രന്ഥത്തിലാണ് ഹൊവാർഡ് ഗാർഡ്നർ അവതരിപ്പിച്ചത് ?
ഗിൽഫോർഡിന്റെ ത്രിമാന ബുദ്ധി സിദ്ധാന്തത്തിന്റെ ഫലസിദ്ധി ഘടകത്തിലെ ഏറ്റവും ഉയർന്ന തലം ?
ടെർമാന്റെ ബുദ്ധിമാപന നിലവാരമനുസരിച്ച് ഐക്യു 90 മുതൽ 109 വരെയുള്ളവർ ഉൾപ്പെടുന്ന വിഭാഗം ?