App Logo

No.1 PSC Learning App

1M+ Downloads
ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപെടുമ്പോഴുള്ള നഷ്ടപരിഹാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.ടി ആക്ട് വകുപ്പ്?

Aസെക്ഷൻ 65

Bസെക്ഷൻ 66(F)

Cസെക്ഷൻ 43(A)

Dസെക്ഷൻ 66(B)

Answer:

C. സെക്ഷൻ 43(A)

Read Explanation:

ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപെടുമ്പോഴുള്ള നഷ്ടപരിഹാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.ടി ആക്ട് വകുപ്പ് സെക്ഷൻ 43(A) ആണ് .


Related Questions:

വിൽപ്പനയ്ക്ക് ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണത്തിലോ, പാനീയത്തിലോ മായം ചേർക്കുന്നതിനുള്ള ശിക്ഷ പ്രസ്താവിക്കുന്ന സെക്ഷൻ?
കൊഗ്‌നൈസബിൾ കേസുകളിലെ വിവരങ്ങളെ കുറിച്ച് ഏത് സെക്ഷനിലാണ് പറയുന്നത് ?
2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?
Who is the Chairman of National Commission for Scheduled Castes ?
നാഷണൽ ഗ്രീൻ ട്രൈബ്യുണൽ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?