App Logo

No.1 PSC Learning App

1M+ Downloads
ഡാറ്റ സുരക്ഷയ്ക്കായി ബാക്ക് അപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക ബാക്ക് അപ്പ് ദിനമായി ആചരിക്കുന്നത് ?

Aമാർച്ച് 17

Bമാർച്ച് 19

Cമാർച്ച് 29

Dമാർച്ച് 31

Answer:

D. മാർച്ച് 31

Read Explanation:

  • ഡാറ്റ സുരക്ഷയ്ക്കായി ബാക്ക് അപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക ബാക്ക് അപ്പ് ദിനമായി ആചരിക്കുന്നത് - മാർച്ച് 31
  • ലോക നാടക ദിനം - മാർച്ച് 27
  • ലോക ക്ഷയരോഗ ദിനം - മാർച്ച് 24
  • ലോക കാലാവസ്ഥാ ദിനം -മാർച്ച് 23
  • ലോക ജലദിനം - മാർച്ച് 22

Related Questions:

ലോകാരോഗ്യ ദിനം - 2024 ന്റെ പ്രമേയം (theme) ഏതാണ് ?
ലോക നൃത്ത ദിനം ആചരിക്കുന്നത് ?
നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം ആചരിക്കുന്നത് എന്ന് ?
ലോക എയ്ഡ്സ് ദിനം:
ലോക മൃഗക്ഷേമ ദിനമായി ആചരിക്കുന്നത് എന്ന് ?