ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?
Aഅൽഷിമേഴ്സ്
Bസ്കര്‍വി
Cക്ഷയം
Dവർണ്ണാന്ധത
Answer:
D. വർണ്ണാന്ധത
Read Explanation:
- നിറങ്ങൾ തിരിച്ചറിയാൻ കഴിയാതിരിക്കുന്ന ഒരു അവസ്ഥയെയാണ് വർണ്ണാന്ധത എന്ന് വിളിക്കുന്നത്
- വർണ്ണാന്ധത ബാധിച്ചവർക്ക് മുഖ്യമായും തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ ചുവപ്പ്, പച്ച എന്നിവയാണ്.
- ജോൺ ഡാൾട്ടൺ എന്ന രസതന്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി പ്രബന്ധം തയ്യാറാക്കിയത്.അതിനാൽ ഈ രോഗം ഡാൽട്ടണിസം എന്നും അറിയപ്പെടുന്നു.
- ഇഷിഹാര ടെസ്റ്റ് ആണ് വർണ്ണാന്ധത തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന പരിശോധന.