ഡി.ആർ.ഡി.ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?Aജി.സതീഷ് റെഡ്ഡിBഎസ്. ക്രിസ്റ്റഫർCഎം. നടരാജൻDഡോ. സമീർ വി. കാമത്ത്Answer: D. ഡോ. സമീർ വി. കാമത്ത് Read Explanation: ഡി.ആർ.ഡി.ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ : ഡോ. സമീർ വി. കാമത്ത് (2022-2025)Read more in App