ഡിഎൻഎ ഫിംഗർ പ്രിൻ്റിംഗ് നടത്താൻ ഉപയോഗിക്കുന്നത് ഇവയിൽ ഏത് ബ്ലോട്ടിങ് രീതിയാണ് ?
Aവെസ്റ്റേൺ ബ്ലോട്ടിങ്
Bസതേൺ ബ്ലോട്ടിങ്
Cഈസ്റ്റേൺ ബ്ലോട്ടിങ്
Dസൗത്ത് വെസ്റ്റേൺ ബ്ലോട്ടിങ്
Aവെസ്റ്റേൺ ബ്ലോട്ടിങ്
Bസതേൺ ബ്ലോട്ടിങ്
Cഈസ്റ്റേൺ ബ്ലോട്ടിങ്
Dസൗത്ത് വെസ്റ്റേൺ ബ്ലോട്ടിങ്
Related Questions:
ഈ പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ഡി. എൻ. എ യിൽ അഡ്നിൻ എന്ന ബേസ് ജോഡി ചേരുന്നത് തൈമിനുമായി മാത്രമാണ്.
2.ഡി. എൻ. എ യിൽ ഗുവാനിൻ എന്ന ബേസ് ജോഡി ചേരുന്നത് സൈറ്റോസിനുമായി മാത്രമാണ്