ഡിജിഡോഗ് (Digidog) എന്ന റോബോട്ടിക് പട്ടിയെ അവതരിപ്പിച്ചത് ഏത് രാജ്യം ആണ് ?
Aഅമേരിക്ക
Bഇന്ത്യ
Cചൈന
Dറഷ്യ
Answer:
A. അമേരിക്ക
Read Explanation:
കുറ്റകൃത്യങ്ങൾ തടയുന്നതിന് അമേരിക്ക മുന്നോട്ട് വെച്ച ഒരു സാങ്കേതിക വിദ്യയാണ് ഡിജിഡോഗ്‌സ്.
ഡിജിഡോഗ് ഒരു റോബോട്ടിക് പോലീസ് നായ ആണ്.
ഇവ പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യരെ സഹായിക്കാനും, അപകടകരമായ പ്രദേശങ്ങളിലും മറ്റും പട്രോളിംഗ് നടത്താനും, നിർമ്മാണ സ്ഥലങ്ങൾ നിരീക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നു.