App Logo

No.1 PSC Learning App

1M+ Downloads
ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പുകൾ തടയാനുള്ള സംവിധാനങ്ങളെ കുറിച്ച് പഠിക്കാൻ RBI നിയോഗിച്ച സമിതിയുടെ തലവൻ ആര് ?

Aഅഭയ പ്രസാദ് ഹോത

Bഅഭയ് മനോഹർ

Cപ്രഭാത് പട്നായിക്

Dഗ്യാനേഷ് കുമാർ

Answer:

A. അഭയ പ്രസാദ് ഹോത

Read Explanation:

• നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ സി ഇ ഓ ആയിരുന്ന വ്യക്തിയാണ് അഭയ് പ്രസാദ് ഹോത • ഡിജിറ്റൽ ഇടപാടുകൾ കുറ്റമറ്റതാക്കാനും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കൂട്ടാനും വേണ്ടിയാണ് തട്ടിപ്പുകൾ തടയാനുള്ള പുതിയ സംവിധാനമൊരുക്കാനാണ് ആർ ബി ഐ ലക്ഷ്യമിടുന്നത്


Related Questions:

The longest serving governor of RBI:
റിസർവ് ബാങ്കിന്റെ ഗവർണറാകുന്ന എത്രാമത് വ്യക്തിയാണ് ശക്തികാന്ത ദാസ് ?
' റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാങ്കിംഗ് ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് ഏത്?
ബാങ്കുകൾക്ക് നൽകുന്ന വായ്‌പയിൽ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിന് എന്ത് പറയുന്നു ?