ഡിജിറ്റൽ ക്യാമറ കണ്ടുപിടിച്ച വ്യക്തി ?Aക്രിസ്തഫർ ഷോൾസ്Bറസ്സൽ കിർഷ്Cസ്റ്റീവൻ ജെ സാസൺDഡഗ്ലസ് ഏംഗൽബർട്ട്Answer: C. സ്റ്റീവൻ ജെ സാസൺ Read Explanation: ഫിലിം ഉപയോഗിക്കാതെ ഛായാഗ്രഹണം നടത്തുന്നതിനുള്ള ഉപകരണമാണ് ഡിജിറ്റൽ ക്യാമറ. ഡിജിറ്റൽ ക്യാമറ ഇലക്ട്രോണിക് സെൻസർ (electronic sensor) ഉപയോഗിച്ച് ചിത്രങ്ങളെ (അല്ലെങ്കിൽ ചലച്ചിത്രത്തിനെ) വൈദ്യുതസന്ദേശങ്ങളാക്കിമാറ്റുന്നു. 1975ൽ ഇമേജ് സെൻസറോട് കൂടിയ ഒരു ഡിജിറ്റൽ ക്യാമറ ആദ്യമായി നിർമ്മിച്ചത് സ്റ്റീവൻ ജെ സാസൺ എന്ന അമേരിക്കൻ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണ്. Read more in App