Challenger App

No.1 PSC Learning App

1M+ Downloads
ഡിജിറ്റൽ പണമിടപാട് സംവിധാനമായ "UPI LITE" വാലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക എത്രയാണ് ?

A1000 രൂപ

B2000 രൂപ

C5000 രൂപ

D10000 രൂപ

Answer:

C. 5000 രൂപ

Read Explanation:

• മുൻപ് പരമാവധി 2000 രൂപ മാത്രമാണ് സൂക്ഷിക്കാൻ കഴിഞ്ഞിരുന്നത്. ഇതാണ് 5000 രൂപയാക്കി ഉയർത്തിയത് • UPI LITE സംവിധാനം വഴി അയക്കാവുന്ന തുകയുടെ പരിധി - 1000 രൂപ • അയയ്ക്കാവുന്ന തുകയുടെ പരിധി 500 രൂപയിൽ നിന്നാണ് 1000 രൂപ ആക്കിയത് • UPI LITE സംവിധാനം - പിൻ നമ്പർ നൽകാതെ അതിവേഗം പണമിടപാട് നടത്താവുന്ന സംവിധാനം


Related Questions:

ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ചത്?
Which District Co-operative bank is not affiliated to Kerala bank?
ആദ്യമായി A.T.M. സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത് - ?
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുമായി നൂറുകോടി ഡോളറിന്റെ വായ്പ കരാറിൽ ഒപ്പിട്ട ഇന്ത്യൻ ബാങ്ക് ?
Which of the following is a function of commercial bank ?