App Logo

No.1 PSC Learning App

1M+ Downloads
ഡി.പി.ഇ.പി ആരംഭിച്ച വർഷം?

A1994

B1993

C1992

D1991

Answer:

A. 1994

Read Explanation:

● ഡിസ്ട്രിക്റ്റ് പ്രൈമറി എഡ്യുക്കേഷൻ പ്രോഗ്രാം-DPEP. ● പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതി.


Related Questions:

1941 -ൽ ഒക്സ്ഫഡ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച ഭാരതീയൻ:
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച വർഷം ഏത്?
ദേശീയ സാക്ഷരതാമിഷൻ (എൻ.എൽ.എം.) ഇന്ത്യയിൽ ആരംഭിച്ചതെന്ന് ?
2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത്?
ചാറ്റ് ജിടിയുടെ മാതൃക കമ്പനിയായ ഓപ്പൺ എഐയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് സ്ഥാപിതമാകുന്നത്?