ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്Aഎൻജിൻ ഓയിൽ ലെവൽ അളക്കാൻBവാഹനത്തിൻ്റെ വേഗത അളക്കാൻCഎൻജിന്റെ വേഗത അളക്കാൻDഎൻജിന്റെ താപനില അളക്കാൻAnswer: A. എൻജിൻ ഓയിൽ ലെവൽ അളക്കാൻ Read Explanation: ഡിപ് സ്റ്റിക് (Dipstick) എന്നത് ഒരു വാഹനത്തിന്റെ എൻജിൻ ഓയിൽ ലെവൽ അളക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്.ഡിപ് സ്റ്റിക്കിൽ 'MIN' (Minimum) അല്ലെങ്കിൽ 'ADD' എന്നും 'MAX' (Maximum) അല്ലെങ്കിൽ 'FULL' എന്നും അടയാളപ്പെടുത്തിയിട്ടുണ്ടാകും.ഓയിൽ പാട് 'MIN' നും 'MAX' നും ഇടയിലാണെങ്കിൽ ഓയിൽ അളവ് ശരിയായ നിലയിലാണ്.ഓയിൽ പാട് 'MIN' എന്നതിന് താഴെയാണെങ്കിൽ ഓയിൽ കൂട്ടിച്ചേർക്കണം.ഓയിൽ പാട് 'MAX' എന്നതിന് മുകളിലാണെങ്കിൽ ഓവർഫിൽ ആണ് Read more in App