ഡിമൻഷ്യ ഏത് ശരീരഭാഗത്തേയാണ് ബാധിക്കുന്നത് ?Aതലച്ചോറ്Bനാഡീവ്യൂഹംCശ്വാസകോശംDകരൾAnswer: A. തലച്ചോറ് Read Explanation: പലവിധമായ കാരണങ്ങളാൽ തലച്ചോറിൽ വരുന്ന ചില തകരാറുകൾ കാരണം ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് ഡിമെൻഷ്യ (Dementia). ഇത് മേധാക്ഷയം എന്നും അറിയപ്പെടുന്നു. പൊതുവേ പ്രായമേറിയവരിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും 65 വയസ്സിനു താഴെയുള്ളവരിലും ഡിമെൻഷ്യ മറ്റു രോഗങ്ങളുടെ ഫലമായി ഉണ്ടാകാറുണ്ട്. Read more in App