ഡിസംബർ 22 അറിയപ്പെടുന്നത് :Aസൂര്യസമീപകംBസമരാത്രംCഗ്രീഷ്മ അയനാന്തംDശൈത്യ അയനാന്തംAnswer: D. ശൈത്യ അയനാന്തം Read Explanation: സെപ്റ്റംബർ 23 മുതൽ മധ്യരേഖയിൽ നിന്ന് തെക്കോട്ട് അയനം തുടരുന്ന സൂര്യൻ ഡിസംബർ 22 ന് ദക്ഷിണായനരേഖയുടെ നേർമുകളിൽ എത്തുന്നുഈ ദിനത്തെ ഉത്തരാർദ്ധഗോളത്തിൽ ശൈത്യ അയനാന്തം ദിനം എന്ന് വിളിക്കുന്നുഈ ദിവസം ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകലും ഏറ്റവും ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു Read more in App